App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. നിരീശ്വരവാദികളുടെ പോപ്പ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - അബ്രഹാം മൽപ്പാൻ 
  2. പുലയഗീതങ്ങളുടെ പ്രവാചകൻ - കുറുമ്പൻ ദൈവത്താൻ 
  3. ഉത്തര കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത് - സുബ്രഹ്മണ്യൻ തിരുമുമ്പ് 

    Aഇവയൊന്നുമല്ല

    B1, 2 ശരി

    C2, 3 ശരി

    Dഎല്ലാം ശരി

    Answer:

    C. 2, 3 ശരി

    Read Explanation:

    നിരീശ്വരവാദികളുടെ പോപ്പ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - എം സി ജോസഫ്


    Related Questions:

    ''ജാതിവ്യവസ്ഥയുടെ കെടുതികൾ ഇല്ലാതാക്കുന്നതിന് പരിഹാരം ക്ഷേത്രങ്ങൾ സ്ഥാപിക്കലല്ല, ക്ഷേത്രങ്ങളിൽനിന്ന് ജാതി ഭൂതങ്ങളെ അടിച്ചു പുറത്താക്കുകയാണ് വേണ്ടത് ''എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ ആര് ?
    2023-ൽ 150-ാം ജന്മവാർഷികം ആചരിക്കപ്പെടുന്ന നവോത്ഥാന നായകൻ
    Who is known as 'Vaikom Hero'?
    സമത്വസമാജം സ്ഥാപിച്ചതാര് ?
    In which year Sree Narayana Guru held an All Religions Conference at Advaitasram, Aluva?